നേര്‍ക്കാഴ്ചകള്‍: അടുക്കളയിലെത്തിയ തെയ്യം പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്.